Custom Search

Latest News Online

Confusion

ടിന്റു: രാത്രി ഭയങ്കര കണ്‍ഫ്യൂഷന്‍... പഠിക്കണോ... ഉറങ്ങണോ... എന്ന്... അവസാനം ടോസ് ഇട്ടു.

പിങ്കി: എന്നിട്ടോ?

ടിന്റു:  9 തവണ ടോസ് ഇട്ടിട്ടാ ഉറങ്ങാന്‍ പറ്റിയത്...!!!

Read More Jokes & Fun SMS..!

Live International Cricket Scores