Custom Search

Latest News Online

Cherippu...

ടീച്ചര്‍: എന്താ ലേറ്റ് ആയത്?

ടിന്റു: അമ്പലത്തില്‍ നിന്ന് ഇറങ്ങി ചെരിപ്പ് നോക്കുകയായിരുന്നു ടീച്ചര്‍..

ടീച്ചര്‍: എന്നിട്ട് കിട്ടിയോ?

ടിന്റു: ഇല്ല, അവസാനം ഞാന്‍ എന്റെ ചെരിപ്പ് തന്നെ എടുത്തു...!!

Read More Jokes & Fun SMS..!

Live International Cricket Scores