Custom Search

Latest News Online

റാഗിംഗ്

LKG യില്‍ ആദ്യമായി വന്ന പെണ്‍കുട്ടിയെ റാഗ് ചെയ്യുന്ന ടിന്റുമോന്‍:

Tintu: എന്താടി നിന്റെ പേര്?

Girl: വീണ എലിസബത്ത്‌

Tintu: വീണ എലിസബത്തോ ? അപ്പൊ വീണില്ലെങ്കിലോ ???

Read More Jokes & Fun SMS..!

Live International Cricket Scores